Share this Article
Union Budget
വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി;കാണാതായത് പതിനെട്ടാം തീയതി മുതല്‍
The student went missing in the current; missing since the 18th

ലാത്വിയയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മലയാളി വിദ്യാര്‍ത്ഥിക്കായി തെരച്ചില്‍ തുടരുന്നു. ഇടുക്കി ആനച്ചാല്‍ സ്വദേശി ആല്‍ബിന്‍ ഷിന്റോയെ കാണാതായത് പതിനെട്ടാം തീയതി മുതല്‍.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories