തൃശ്ശൂര്‍ വലപ്പാട് മുരിയാന്തോട് വര്‍ക്ക് ഷോപ്പില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പ് കത്തി നശിച്ചു. മുരിയാന്തോട് പ്രവര്‍ത്തിക്കുന്ന ഡി മോട്ടോര്‍ഴ്സ് വര്‍ക്ക് ഷോപ്പില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പാണ് കത്തി നശിച്ചത്