Share this Article
image
തൃശ്ശൂരില്‍ കനത്ത മഴ; പലയിടങ്ങളിലും വെള്ളക്കെട്ട്,തൃശ്ശൂര്‍ -കുന്നംകുളം റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു
Heavy rain in Thrissur; Traffic was disrupted at many places on the Vellakattu, Thrissur-Kunnamkulam road

തൃശ്ശൂരില്‍ കനത്ത മഴ. നഗരത്തില്‍ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. വടക്കേ സ്റ്റാന്‍ഡിന് സമീപം റോഡുകളില്‍ വെള്ളം കയറി. തൃശ്ശൂര്‍ -കുന്നംകുളം റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories