Share this Article
തൃശൂര്‍ പെരിഞ്ഞനത്ത് കാര്‍ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി
The car went out of control and rammed into the shop

തൃശൂര്‍ പെരിഞ്ഞനത്ത് ദേശീയ പാതയില്‍ കാര്‍  നിയന്ത്രണം വിട്ട്   കടയിലേക്ക് ഇടിച്ചുകയറി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

ഇന്ന് പുലര്‍ച്ചെ   ആയിരുന്നു അപകടം കൊടുങ്ങല്ലൂര്‍ ഭാഗത്തു  നിന്നും വന്ന കാര്‍ മുന്നിലുണ്ടായിരുന്ന മറ്റൊരു കാറിലിടിച്ച് നിയന്ത്രണം വിട്ട്  സമീപത്തെ കടയിലേക്ക്   ഇടിച്ചുകയറുകയായിരുന്നു. 

കടയുടെ ഷട്ടറും ഉള്ളിലെ ഗ്ലാസ് ഷോകേസും പൂര്‍ണ്ണമായും തകര്‍ന്നു. പെരിഞ്ഞനം സ്വദേശിയാണ് കാറിലുണ്ടായിരുന്നത്. ഇയാള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories