Share this Article
മൂവാറ്റുപുഴ നഗരസഭയിലെ തെരുവ് നായകള്‍ക്ക്‌ ഇന്നും നാളെയും വാക്‌സിനേഷന്‍
Vaccination today and tomorrow for stray dogs in Muvattupuzha municipality

മൂവാറ്റുപുഴ നഗരസഭയിലെ മുഴുവന്‍ തെരുവ് നായകള്‍ക്കും ഇന്നും നാളെയും വാക്‌സിനേഷന്‍ നല്‍കും. എട്ടുപേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് വാക്‌സിനേഷന്‍ നല്‍കാന്‍ നഗരസഭ കൗണ്‍സില്‍ പ്രത്യേക യോഗം ചേര്‍ന്ന് തീരുമാനിച്ചത്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories