Share this Article
കെ.രതീശനെ കണ്ടെത്താനാകാതെ അന്വേഷണ സംഘം; സുഹൃത്തുക്കൾ പിടിയിൽ
The investigation team could not find K. Ratheesan; Friends in custody

കാറഡുക്ക അഗ്രിക്കള്‍ച്ചറല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റിവ് സൊസൈറ്റിയില്‍ നിന്ന് കോടികള്‍ തട്ടിയ കേസില്‍ പ്രതി കെ.രതീശനെ കണ്ടെത്താനാകാതെ അന്വേഷണ സംഘം. രതീശനായി അന്വേഷണം തുടരുകയാണ്. സംഭവത്തില്‍ രതീശന്റെ സുഹൃത്തുക്കളെ പിടികൂടിയിട്ടുണ്ട്. അതേസമയം സൊസൈറ്റി തട്ടിപ്പില്‍ സിപിഐഎം നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories