മലപ്പുറം എടവണ്ണയില്‍ സദാചാര ഫളക്സ് ബോര്‍ഡിനെ ചൊല്ലി വിവാദം. സ്‌കൂള്‍ വിട്ടശേഷം വിദ്യാര്‍ത്ഥികളെ ബസ്റ്റാന്‍ഡില്‍ കാണാന്‍ പാടില്ലെന്ന ഭീഷിണി ഉയര്‍ത്തിയാണ് ഫ്ളസ് ബോര്‍ഡ് ഉയര്‍ന്ന്ത്. ജനകീയ കൂട്ടായ്മയെന്ന പേരിലാണ് ഫളക്സ് ബോര്‍ഡ ഉയര്‍ന്നത്. സംഭവത്തില്‍ പ്രതികരണവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തുകയും മറുപടി ഫ്ളക്സ് ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തു. പ്രശ്നം വഷളായതോടെ പൊലിസ് ഇടപ്പെട്ട് ഫ്ളക്സ് നീക്കം ചെയ്യുകയായിരുന്നു.