കോഴിക്കോട് വടകരയിൽ ഒമ്പത് വയസുകാരിയെ വാഹനമിടിച്ച സംഭവത്തിൽ പ്രതി ഷെജീലിനെതിരെ വീണ്ടും കേസ്. ഇൻഷൂറൻസ് കമ്പനിയെ കബളിപ്പിച്ച് പണം തട്ടിയതിനാണ് കേസ്.