ഫോർട്ട് കൊച്ചിയിൽ മത്സ്യബന്ധന വള്ളം തകർന്നു. നാല് മത്സ്യ തൊഴിലാളികളെ രക്ഷപ്പെടുത്തി. ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫൈബർ വള്ളം തിരയിൽപ്പെട്ട് പാറക്കെട്ടിൽ ഇടിച്ചാണ് തകർന്നത്. 7 മണിയോടെയാണ് അപകടം. ഗുരുതര പ്രശ്നങ്ങൾ ഇല്ല
ALSO WATCH
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ