Share this Article
ICU പീഡനക്കേസ് കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനെ കണ്ട് അതിജീവിത
Athijeevitha met the principal of Kozhikode Medical College in the case of ICU torture

ഐസിയു പീഡനക്കേസിലെ അതിജീവിത കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പലിനെ കണ്ടു . തൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഡോക്ടർമാർക്ക് എതിരെ സ്വീകരിച്ച നടപടികൾ സംബന്ധിച്ച വിവരം ആവശ്യപ്പെട്ടാണ് അതിജീവിത പ്രിൻസിപ്പലിനെ കണ്ടത്. മൂന്ന് ദിവസത്തിനകം ഇത് സംബന്ധിച്ച വിവരം ലഭ്യമാക്കാമെന്ന് പ്രിൻസിപ്പൽ ഉറപ്പ് നൽകിയതായി അതിജീവിത വ്യക്തമാക്കി.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories