Share this Article
image
സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടന്ന വിദ്യാർത്ഥിനികളെ സ്കൂട്ടറിടിച്ചു; 3 പേര്‍ക്ക് പരിക്ക്
വെബ് ടീം
posted on 05-09-2024
1 min read
zebra-line ACCIDENT

തൃശൂരില്‍ സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടന്ന സ്കൂള്‍വിദ്യാര്‍ഥികളെ സ്കൂട്ടറിടിച്ചു. മാള സെന്റ് ആന്റണീസ് സ്കൂളിനു സമീപമാണ് അപകടം. അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനികളായ അന്‍വിത പുഷ്പ, അനഘ എന്നിവര്‍ക്ക് പരിക്കേറ്റു. പരീക്ഷ കഴിഞ്ഞ് മക്കളെ കൂട്ടിക്കൊണ്ടു വന്ന യുവതിയുടെ സ്കൂട്ടറാണ് ഇടിച്ചത്. അപകടത്തിന്റെ സിസിടിവി ദൃശ്യം കേരളവിഷൻ ന്യൂസിന് ലഭിച്ചു 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories