പത്തനംതിട്ടയില്‍ സി പി എമ്മില്‍ എത്തിയ കാപ്പ കേസ് പ്രതി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ തലയടിച്ച് പൊട്ടിച്ചു. ഇഡ്ഡലി എന്ന ശരണ്‍ ചന്ദ്രനാണ് ആക്രമണം നടത്തിയത്.