Share this Article
കണ്ണൂരിൽ രണ്ട് പേർക്ക് നിപ രോഗലക്ഷണങ്ങൾ; പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു
വെബ് ടീം
posted on 23-08-2024
1 min read
NIPAHA VIRUS

കണ്ണൂരിൽ രണ്ട് പേർക്ക് നിപ രോഗലക്ഷണങ്ങൾ മാലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ രണ്ട് പേരെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.ഫ്രൂട്ട്സ് കടയിലെ തൊഴിലാളികളാണ് ഇരുവരും.പനിയും ഛർദിയും അനുഭവപ്പെട്ടതിനെ തുടർന്ന് മട്ടന്നൂരിലെ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് ലക്ഷണങ്ങൾ കണ്ടെത്തിയത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories