Share this Article
image
കേരളവിഷൻ ന്യൂസ് ക്യാമറമാൻ വിജേഷ് നെല്ലിക്കൽ നിര്യാതനായി
വെബ് ടീം
posted on 01-10-2024
1 min read
news cameraman

കൊച്ചി: കേരളവിഷൻ ന്യൂസ് കൊച്ചി ബ്യൂറോ ക്യാമറമാൻ വിജേഷ് നെല്ലിക്കൽ നിര്യാതനായി. 29 വയസ്സായിരുന്നു.വയനാട് മാനന്തവാടി സ്വദേശിയാണ്.

മാനന്തവാടി, കൊച്ചി എന്നിവടങ്ങളിൽ ഫ്രീലാൻസ് ഫോട്ടോഗ്രാഫറായിരുന്നു. സിനിമ,സീരിയൽ രംഗത്തും ക്യാമറമാനായി പ്രവർത്തിച്ചിട്ടുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories