Share this Article
Union Budget
ചൊക്രമുടിയിലെ അനധികൃത നിര്‍മ്മാണം നടന്ന ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന്‌ സി വി വര്‍ഗീസ്
CV Varghese

ഇടുക്കി ബൈസണ്‍വാലി ചൊക്രമുടിയിലെ അനധികൃത നിര്‍മ്മാണം നടന്ന  ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സിപിഐഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്.

അടിയന്തരമായി ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെടണം. വിഷയം കലക്ടറുടേയും സര്‍ക്കാരിന്റെയും ശ്രദ്ധയില്‍ പെടുത്തും. ഇതിന്റെ പിന്നിലെ സംഘടിത നീക്കം ബന്ധപ്പെട്ടവര്‍ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories