Share this Article
കോഴിക്കോട് പന്തീരാങ്കാവില്‍ KSEB ഓഫീസ് ഒരു സംഘം ആക്രമിച്ചെന്ന് പരാതി

Complaint that a group attacked the KSEB office in Kozhikode Pantheerankavu

കോഴിക്കോട് പന്തീരാങ്കാവില്‍ കെഎസ്ഇബി ഓഫീസ് ആക്രമിച്ചെന്ന് പരാതി. വൈദ്യുതി നിലച്ചതിന് പിന്നാലെ ഒരു സംഘം എത്തി ഓഫീസിന് നാശനഷ്ടം വരുത്തിയെന്നാണ് ആരോപണം.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories