കൊച്ചിയില്‍ അലന്‍ വോക്കറുടെ പരിപാടിക്കിടെ മൊബൈല്‍ മോഷണം നടത്തിയ ഒരു പ്രതി പിടിയില്‍. പിടിയിലായത് കൊച്ചിയില്‍ എത്തിയ മോഷണ സംഘത്തിലെ അംഗം .ഇരുപതോളം മൊബൈല്‍ഫോണുകളാണ് കണ്ടെത്തിയത്.