മലപ്പുറം തിരൂരങ്ങാടിയിൽ മലപ്പുറത്ത് വിദ്യാർത്ഥിക്ക്‌നേരെ പാഞ്ഞടുത്ത് തെരുവുനായകള്‍. വളപ്പിൽ അയ്യൂബിന്റെ മകൾ ആയിഷക്ക് നേരെയാണ് തെരുവുനായ്ക്കൾ പാഞ്ഞടുത്തത്.
അടുത്ത വീട്ടിലേക്ക് ഓടിക്കയറി കുട്ടി ;രക്ഷപെട്ടത് തലനാരിഴയ്ക്ക്