Share this Article
തിരുവനന്തപുരം നഗരസഭക്ക് മുന്നില്‍ വീണ്ടും ആത്മഹത്യ ഭീഷണിയുമായി ശുചീകരണ തൊഴിലാളികള്‍
 Sanitation Workers protest

തിരുവനന്തപുരം നഗരസഭക്ക് മുന്നില്‍ വീണ്ടും ആത്മഹത്യ ഭീഷണിയുമായി ശുചീകരണ തൊഴിലാളികള്‍. നഗരസഭ അംഗണത്തിലെ മരത്തിനു മുകളില്‍ കയറിയാണ് ഭീഷണി. നഗരസഭാ അധികൃതര്‍ നല്‍കിയ ഉറപ്പ് പാലിച്ചില്ല എന്നാണ് ആക്ഷേപം. നഗരസഭയ്ക്ക് മുന്നില്‍ മാലിന്യം നിരത്തിയും പ്രതിഷേധം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories