തിരുവനന്തപുരം: വെയ്റ്റിംഗ് ഷെഡിലേക്ക് ലോറി നിയന്ത്രണം വിട്ട് ഇടിച്ച് കയറി ഒരാൾ മരിച്ചു. ആര്യനാട് കുളപ്പടയിലാണ് സംഭവം.അപകടത്തിൽ കുട്ടികൾ ഉൾപ്പെടെ 4 പേർക്ക് പരിക്കേറ്റു.കുളപ്പട സ്വദേശി ഷീല (56) ആണ് മരിച്ചത്. ഇവരുടെ മൃതദേഹം നെടുമങ്ങാട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി
കുട്ടികൾ ഉൾപ്പെടെയുള്ളവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു