ടൂറിസ്റ്റ് ബസില്‍ കടത്തിക്കൊണ്ട് വന്ന 4.30 ഗ്രാം എം.ഡി.എം.എയുമായി കൊച്ചി സ്വദേശി തൃശ്ശൂരില്‍ പിടിയില്‍. മണ്ണുത്തിയില്‍ വെച്ച് തൃശ്ശൂര്‍ സിറ്റി പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
ALSO WATCH
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ