Share this Article
കാണിപ്പയ്യൂരില്‍ വീട് കയറി ആക്രമണം; വയോധിക ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്ക്‌

House breaking attack in Kanippayyur; Three people, including an elderly woman, were injured

തൃശൂര്‍ കാണിപ്പയ്യൂരില്‍ കുടുംബത്തെ വീട് കയറി ആക്രമിച്ചു. വയോധിക ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റു. കാണിപ്പയ്യൂര്‍ സ്വദേശിനി തുണ്ടത്തില്‍ വീട്ടില്‍ ശാന്ത, മക്കളായ സിബി, അബി എന്നിവര്‍ക്കാണ് പരിക്കേറ്റത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories