തൃശ്ശൂർ കാട്ടൂരിൽ 17 കാരൻ മുങ്ങിമരിച്ചു.പടിയൂർ ചെട്ടിയാൽ സ്വദേശി ബിജോയിയുടെ മകൻ ഭവത്കൃഷ്ണ ആണ് മരിച്ചത്. കോതറ പാലത്തിന് സമീപം കനാലിൽ കുളിക്കുന്നതിനിടയായിരുന്നു അപകടം.