തൃശ്ശൂര്‍ സ്വരാജ് റൗണ്ടില്‍ യുവാവ് മോട്ടോർ വാഹന വകുപ്പിനെ വെല്ലുവിളിച്ച് സ്‌കേറ്റിംഗ് നടത്തി. ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ പുറകില്‍ പിടിച്ചായിരുന്നു യുവാവിന്റെ നിയമലംഘനം.