Share this Article
Union Budget
കാസര്‍ഗോഡ് മോര്‍ഫിങ് കേസ്‌ ;ഇരകളായവരില്‍ പ്രായപൂര്‍ത്തിയാകാത്തവരും

Kasaragod morphing case; minors among the victims

കാസര്‍കോട് ചിറ്റാരിക്കാലില്‍  ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്‌ന ചിത്രങ്ങളാക്കി പ്രചരിപ്പിച്ച സംഭവത്തില്‍ അന്വേഷണം ഉര്‍ജിതമാക്കി പോലീസ്.ചിറ്റാരിക്കാല്‍ തയ്യേനി സ്വദേശികളായ സിബിന്‍ ലൂക്കോസ്, എബിന്‍ ടോം ജോസഫ്, ജസ്റ്റിന്‍ ജേക്കബ് എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ അറസ്റ്റിലയവരെ  ചോദ്യം ചെയ്യുന്നതോടെ നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ മുതല്‍ മുതിര്‍ന്ന സ്ത്രീകളുടെ വരെ  നഗ്‌നചിത്രങ്ങള്‍ നിര്‍മ്മിച്ചതായാണ് വിവരം.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories