കണ്ണൂർ: നവവധുവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വനിതാ ലീഗ് നേതാവും തൃക്കരിപ്പൂർ മുൻ പഞ്ചായത്ത്അംഗവുമായ ഉടുമ്പുംതല പുനത്തിൽ ഹൗസിൽ ഷഹർബാന്റെ മകൾ ഷിഫാനത്തിനെയാണ്(21) വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന്റെ രണ്ടാം നിലയിലുള്ള മുറിയിൽ ഫാനിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
വിവാഹം കഴിഞ്ഞിട്ട് ഏതാനും മാസങ്ങൾ ആയതേ ഉള്ളു.