വിഷ്ണുപ്രിയ വധക്കേസ്,പ്രതി ശ്യാംജിത്ത് കുറ്റക്കാരന്‍. പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി ശ്യാംജിത്ത് കുറ്റക്കാരന്‍ വിധി പ്രസ്താവിച്ചത് തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി. ശിക്ഷാവിധി ഉച്ച കഴിഞ്ഞ് പ്രഖ്യാപിക്കും.പ്രണയനൈരാശ്യത്തില്‍ കൊല നടത്തിയതെന്ന് ശ്യാംജിത്ത് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍.