Share this Article
തീർത്ഥാടകരുടെ എണ്ണം വർധിപ്പിക്കാൻ ദേവസ്വം ബോർഡ് നീക്കം തുടങ്ങി
Sabarimala  devotees

ശബരിമല ദർശനത്തിന് വെർച്വൽ ക്യൂ ബുക്കിംഗ് വഴിയുള്ള തീർത്ഥാടകരുടെ എണ്ണം വർധിപ്പിക്കാൻ ദേവസ്വം ബോർഡ് നീക്കം തുടങ്ങി. തീർത്ഥാടകരുടെ എണ്ണം ദിനംപ്രതി തൊണ്ണൂരായിരമാക്കി ഉയർത്താനാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നീക്കം. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories