Share this Article
വയനാട് മീനങ്ങാടി സി.സിയില്‍ വീണ്ടും കടുവയിറങ്ങി
Latest news from Wayanad

വയനാട് മീനങ്ങാടി സി.സിയില്‍ വീണ്ടും കടുവയിറങ്ങി. കഴിഞ്ഞദിവസം രാത്രി  പ്രദേശത്തെത്തിയ കടുവ വര്‍ഗീസ് എന്ന കര്‍ഷകന്റെ ആടിനെ കടിച്ചു കൊന്നു. ആഴ്ചകളായി  കടുവാ ഭീതിയുള്ള വാകേരിയുടെ സമീപത്താണ് ഇന്നലെയും കടുവയെത്തിയത്. സ്ഥലത്ത് പരിശോധന നടത്തിയ  വനം വകുപ്പ് അധികൃതര്‍ കൂട് സ്ഥാപിച്ചു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories