കോഴിക്കോട്: മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ സുരേഷ് ഗോപിക്ക് നോട്ടീസ്. ഈ മാസം 18 ന് മുൻപ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിർദേശം. കോഴിക്കോട് നടക്കാവ് പൊലീസാണ് നോട്ടീസയച്ചത്.