Share this Article
നെയ്യാറ്റിൻകര ബസ് അപകടം; 30 പേർക്ക് പരിക്ക്
Neyyattinkara bus accident; 30 people were injured

നെയ്യാറ്റിൻകര  ഇന്നലെ രാത്രി പത്തരയ്ക്ക്  മൂന്നുകൊല്ലുംമൂട്ടിൽ  നടന്ന ബസ് അപകടത്തിൽ  30 പേർക്ക് പരിക്കുപറ്റി വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു  . തിരുവനന്തപുരത്തുനിന്ന്  നെയ്യാറ്റിൻകരയ്ക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ്സിലെ ഡ്രൈവർ ബസ്സിൽ തന്നെ ഒരു യാത്രക്കാരനുമായി  സംസാരിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ആയിരുന്നു അപകടം .

രണ്ടു ബസ്സും ഇറക്കം ഇറങ്ങി വരുന്ന സമയത്ത് ആയിരുന്നു  വൻ ശബ്ദത്തോടുള്ള ഇടി ഉണ്ടാകുന്നത്. നേർക്ക് നേരായിരുന്നു ബസ് തമ്മിൽ കൂട്ടിമുട്ടിയത്. നെയ്യാറ്റിൻകര ഫയർഫോഴ്സ് സംഘത്തിന് നേതൃത്വത്തിൽ ആയിരുന്നു  യാത്രികരെയും ബെസ്റ്റ് ഡ്രൈവറെയും  രണ്ടു ബസ്സുകളിൽ നിന്ന് പുറത്തെടുത്തത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories