Share this Article
Union Budget
അതിരുവിട്ട് ഓണാഘോഷം; വാഹനങ്ങളുടെ മുകളിലും ഡോറിലും ഇരുന്ന്‌ യാത്ര ചെയ്ത് വിദ്യാര്‍ത്ഥികള്‍
 Students travel by sitting on top and doors of vehicles

ഓണാഘോഷത്തിനിടെ അപകടകരമായ രീതിയില്‍ വാഹനങ്ങളില്‍ യാത്ര ചെയ്ത് വിദ്യാര്‍ത്ഥികള്‍. കോഴിക്കോട് ഫാറൂഖ് കോളേജിലാണ് സംഭവം. വാഹനങ്ങളുടെ മുകളിലും ഡോറിലും ഇരുന്നായിരുന്നു അപകട യാത്ര.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories