ശബരിമല സന്നിധാനത്തും പമ്പയിലും സമരം വിലക്കി ഹൈക്കോടതി. ഡോളി തൊഴിലാളികള്‍ നടത്തിയത് പോലെയുള്ള സമരങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്ന് കോടതി കർശന നിർദേശം നൽകി.