Share this Article
image
കോട്ടയം മനോരമ ജംഗ്ഷനില്‍ സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്
accident

കോട്ടയം മലയാള മനോരമ ജംഗ്ഷനില്‍ സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്.അമിത വേഗത്തില്‍ എത്തിയ സ്വകാര്യ ബസ് ബൈക്ക് യാത്രക്കാരനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു.

സ്വകാര്യ ബസ്സിന് അടിയില്‍ കുടുങ്ങിയ ബൈക്കും യാത്രക്കാരനെയും മീറ്ററുകളോളം വലിച്ചു നീക്കി.ഗുരുതര പരിക്കേറ്റ യാത്രക്കാരനെ ജില്ല ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പരിക്കേറ്റയാളെ തിരിച്ചറിഞ്ഞിട്ടില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories