Share this Article
CPIM കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റിന്റെ നിര്‍ണ്ണായക യോഗം നാളെ നടക്കും
The crucial meeting of CPIM Kozhikode District Secretariat will be held tomorrow

സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റിന്റെ നിർണ്ണായക യോഗം നാളെ നടക്കും. പി എസ് സി കോഴ നിയമന വിവാദത്തിൽ ആരോപണ വിധേയനായ പ്രമോദ് കോട്ടുളിക്കെതിരെ നടപടി സംബന്ധിച്ച തീരുമാനം നാളെ ഉണ്ടാകുമെന്നാണ് സൂചന. അന്വേഷണ കമ്മീഷൻ ഇന്ന് ജില്ലാ നേതൃത്വത്തിന് റിപ്പോർട്ട് സമർപ്പിക്കും.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories