Share this Article
Union Budget
യാത്രാ നിരോധനം മറികടന്ന് പോയ സ്‌ക്കൂള്‍ ബസ് പൊലിസ് തടഞ്ഞു
Police stopped a school bus that crossed the travel ban

ഇടുക്കിയില്‍ അതിശക്തമായ മഴ തുടരുന്നു. ഗ്യാപ്പ് റോഡിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് യാത്രാ നിരോധനം മറികടന്ന് പോയ സ്‌ക്കൂള്‍ ബസ് പൊലിസ് തടഞ്ഞു. മേഖലയില്‍ കര്‍ശന ജാഗ്രത പുലര്‍ത്താന്‍ പോലിസിന് നിര്‍ദ്ദേശം നല്‍കി ദേവികുളം സബ് കളക്ടര്‍.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories