Share this Article
image
ചേര്‍ത്തലയില്‍ കനത്ത മഴയെ തുടര്‍ന്ന് റെയില്‍വേ സ്റ്റേഷന് മുന്നിലെ മരം കടപുഴകി വീണു

A tree in front of the railway station has fallen due to heavy rain in Cherthala

ശക്തമായ മഴയിൽ ചേർത്തല റെയിൽവേ സ്റ്റേഷന് സമീപം മരം കടപുഴകി വീണു . ഇതേത്തുടർന്ന് ഒരു മണിക്കൂറിലേറെ ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഏറെ നേരം പണിപ്പെട്ടാണ് മരം മുറിച്ചു മാറ്റിയത്. അപകടത്തിൽ ആർക്കും പരിക്കില്ല. സാധാരണ ഗതിയിൽ തിരക്ക് ഉണ്ടാകാറുണ്ടെങ്കിലും മരം വീണ സമയം വഴി വിജനമായതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories