തൃശ്ശൂര്‍ വടക്കാഞ്ചേരി കുണ്ടന്നൂരില്‍ വന്‍ കഞ്ചാവ് വേട്ട. പിക്കപ്പ് വാനില്‍ കടത്തുകയായിരുന്ന 80 കിലോ കഞ്ചാവ് വടക്കാഞ്ചേരി പൊലീസ് പിടികൂടി. സംഭവത്തില്‍ തമിഴ്‌നാട് സ്വദേശികളായ മൂന്നുപേര്‍ പിടിയില്‍.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ