എറണാകുളം ജില്ലയിലെ വേങ്ങൂരില്‍ മഞ്ഞപ്പിത്ത വ്യാപനം രൂക്ഷമായി തുടരുന്നു. 3 പേരാണ് ജില്ലയില്‍ രോഗം ബാധിച്ച് മരിച്ചത്. 200 ലധികം പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു.