Share this Article
കാസര്‍ഗോഡ് ഉപ്പളയില്‍ ഒന്നര വയസുകാരന് ദാരുണാന്ത്യം
A one and a half year old boy met a tragic death  in Uppala, Kasaragod

കാസര്‍ഗോഡ് ഉപ്പളയില്‍ ഒന്നര വയസുകാരന് ദാരുണാന്ത്യം. മസ്തുല്‍ ജിഷാനാണ്  മരിച്ചത് . വീട്ട് മുറ്റത്തേക്ക് കാര്‍ കയറ്റുന്നതിനിടെയാണ് അപകടമുണ്ടായത് .കുട്ടിയുടെ പിതാവിന്റെ സഹോദരനാണ്  വണ്ടി ഓടിച്ചിട്ടുണ്ടായതെന്നാണ് വിവരം . കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും  രക്ഷിക്കാനായില്ല 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories