കാസർഗോഡ് കൊടിയമ്മയിൽ കാട്ടുപന്നി കുഴിയിൽ വീണു.ഇബ്രാഹിം എന്നയാളുടെ വീട്ടുവളപ്പിൽ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിലാണ് കാട്ടുപന്നി വീണത്.ഈ പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണ്. വനപാലകർ സംഭവത്തെത്തി തുടർ നടപടികൾ സ്വീകരിക്കുന്നു...
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ