സ്മാര്‍ട്ടാകാനൊരുങ്ങി എറണാകുളം ജനറല്‍ ആശുപത്രി. 700 കിടക്കകളുള്ള ഐപി ബ്ലോക്കാണ് പുതുതായി ജനറല്‍ ആശുപത്രിയില്‍ നിര്‍മിക്കാനൊരുങ്ങുന്നത്. ജില്ലയിലെ പൊതുജനാരോഗ്യരംഗം ശക്തിപ്പെടുത്തുക എന്നതാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ