Share this Article
Union Budget
നാടിന്റെ ഉത്സവമായി കാസറഗോഡ്, നന്ദാവനത്തേ നടീല്‍ ഉത്സവം
Kasaragod's Nandanavanam Tree Plantation Festival

നാടിന്റെ ഉത്സവമായി കാസറഗോഡ്, നന്ദാവനത്തേ  നടീല്‍ ഉത്സവം. പാടശേഖരത്തിലെ  നടീൽ ഉദ്ഘാടനം നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ നിർവഹിച്ചു.

മുഴക്കോം നന്ദാവനം പാടശേഖരത്തില്‍ ജനപങ്കാൡത്തത്തോടെ നടന്ന നടീല്‍ ഉത്സവം നാടിന്റെ ഉത്സവമായി മാറി. നീലേശ്വരം ആഗ്രോ, സര്‍വ്വീസ് ബാങ്കിന്റെ യന്ത്രം ഉപയോഗിച്ച് അവിടുത്തെ തൊഴിലാളികളാണ് ഞാറ് പറിച്ചു നട്ടത്.

നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ നടീല്‍ ഉത്സവം ഉദ്ഘാടനം ചെയ്തു. ഇ.ഗോവിന്ദവാര്യര്‍, സി.രാഘവന്‍ എന്നിവര്‍ സംസാരിച്ചു. പി.സുകുമാരന്‍ സ്വാഗതവും ടി.സതീശന്‍ നന്ദിയും പറഞ്ഞു


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories