Share this Article
10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ സംഭവം; പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതം
10-year-old girl kidnapped and sexually assaulted; Investigation is on for the accused

കാസർകോട്ട്, വീട്ടിൽ ഉറങ്ങിക്കിടന്ന  10 വയസ്സുകാരിയേ തട്ടിക്കൊണ്ടുപോയി  ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവം.പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. കേസന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു.  ഡിഐജി, ഐജി ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട ഉദ്യോഗസ്ഥർ അന്വേഷണത്തെ ഏകോപിപ്പിക്കുന്നുണ്ട്.

പ്രേദേശവാസിയാണ് പ്രതി എന്നാണ് പോലീസിന്റെ നിഗമനം. കുട്ടിയുടെ മൊഴിയുടെകേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. പരിക്കേറ്റ പെൺകുട്ടി ആരോഗ്യനില മെച്ചപ്പെട്ടു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories