Share this Article
Union Budget
രാമക്കല്‍മേട് വിനോദസഞ്ചാര കേന്ദ്രത്തിനടുത്ത് കഞ്ചാവ് ചെടി കണ്ടെത്തി

Cannabis plant found near Ramakalmedu tourist spot

ഇടുക്കി രാമക്കല്‍മേട് വിനോദസഞ്ചാര കേന്ദ്രത്തിനടുത്ത് കഞ്ചാവ് ചെടി കണ്ടെത്തി. ഉടുമ്പഞ്ചോല എക്സൈസ് റേഞ്ച് സംഘം നടത്തിയ പരിശോധനയിലാണ് ഉദയപുരം കോളനിയില്‍ റോഡരികില്‍ 50 സെന്റിമീറ്റര്‍ നീളമെത്തിയ കഞ്ചാവ് ചെടി കണ്ടെത്തിയത്. രണ്ട് മാസത്തോളം വളര്‍ച്ചയെത്തിയ ചെടിയാണിതെന്ന് എക്‌സൈസ് സംഘം വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories