Share this Article
ദുരന്തബാധിതര്‍ക്ക് പുഴുവരിച്ച അരി വിതരണം ചെയ്ത സംഭവം;വിജിലന്‍സ് അന്വേഷണം ഉടന്‍
Worm-Infested Rice

ചൂരല്‍മല-മുണ്ടക്കൈ ദുരന്തബാധിതര്‍ക്ക് പുഴുവരിച്ച അരി വിതരണം ചെയ്ത സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം ഉടന്‍ തുടങ്ങും. വിതരണം ചെയ്തത് പഴയ സ്റ്റോക്ക് ആണോ എന്നും ലഭ്യമായ ഭക്ഷ്യ സാധനങ്ങള്‍ മാറ്റിയോ എന്നതും പരിശോധിക്കും. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories