Share this Article
70 പേരുടെ ജീവനെടുത്ത മൂന്നാര്‍ 'പെട്ടിമുടി ദുരന്തം' നടന്നിട്ട് ഇന്ന്‌ മൂന്ന് വര്‍ഷം
Idukki Pettimudi Landslide Disaster

സമാനതകളില്ലാതെ കേരളം കണ്ട ഇടുക്കി മൂന്നാര്‍ പെട്ടിമുടി ദുരന്തം നടന്നിട്ട് മൂന്ന് വര്‍ഷം  തികഞ്ഞു. 2020 ഓഗസ്റ്റ് 6ന് രാത്രിയിലായിരുന്നു  മലമുകളില്‍ നിന്നും ഇരച്ചെത്തിയ ഉരുള്‍ പെട്ടിമുടിക്ക് മേല്‍ പതിച്ചത്. നാല് ലയങ്ങളില്‍ ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങളും ഗര്‍ഭിണികളുമടക്കം 70 പേരുടെ ജീവന്‍ നഷ്ടപ്പെട്ടു

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories