Share this Article
Union Budget
കൊല്ലം ചിതറയിൽ മധ്യവയസ്കനെ മരിച്ചനിലയിൽ കണ്ടെത്തി
Middle-aged man found dead in Kollam Chitara

കൊല്ലം ചിതറയില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. കല്ലുവെട്ടാംകുഴി സ്വദേശിയായ അനില്‍കുമാറാണ് മരിച്ചത്. അനില്‍കുമാറിന്റെ പുരയിടത്തിലാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിലെ മുഖത്തും ശരീരത്തും മുറിവേറ്റ പാടുണ്ട്. പോലീസ്  ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹം കടക്കല്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മരണത്തില്‍ ദുരൂപത ഉള്ളതായി നാട്ടുകാര്‍ പറഞ്ഞു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories