Share this Article
ഭക്ഷ്യോൽപ്പന്ന വിതരണ സ്ഥാപനത്തില്‍ നിന്ന് മിനി ലോറിയും പണവും മോഷണം പോയി
A mini lorry and cash were stolen from a foodstuff distribution company

കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരത്ത് മോഷണം.മിനി ലോറിയും, പണവും കവര്‍ന്നു. ശ്രീനാരായണപുരം പള്ളിനടയില്‍ ഭക്ഷ്യോത്പ്പന്ന വിതരണ സ്ഥാപനത്തിലാണ് മോഷണം നടന്നത്. അന്വേഷണം ഊര്‍ജ്ജിതമാക്കിയെന്ന്  പോലീസ് അറിയിച്ചു . 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories