Share this Article
image
കോഴിക്കോട് മലാപ്പറമ്പ് മന്നത്തുകണ്ടി ഭഗവതി കാവില്‍ കവര്‍ച്ച

Robbery in Kozhikode Malaparamp Mannathukandy Bhagavathy Temple

കോഴിക്കോട് മലാപ്പറമ്പ് മന്നത്തുകണ്ടി ഭഗവതി കാവില്‍  കവര്‍ച്ച. രണ്ട് ഭണ്ഡാരവും ക്ഷേത്രത്തോട് ചേര്‍ന്ന ഓഫീസിലെ അലമാരയും കുത്തിത്തുറന്നു.50,000 രൂപയും നിലവിളക്കുകള്‍ ,ഉരുളി  തുടങ്ങിയവയുമാണ് കവര്‍ന്നത്. ഇന്ന് രാവിലെയാണ് കവര്‍ച്ച നടന്ന വിവരം ക്ഷേത്ര ഭാരവാഹികളുടെ ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് ചേവായൂര്‍ പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് എത്തി പരിശോധന നടത്തി.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories